Wednesday, 28 October 2015

അണ്ണാറക്കണ്ണനും തന്നാലായത്

അക്ഷരങ്ങൾ അച്ചടിച്ച് കൂട്ടി പുസ്തകത്താളുകളിലാക്കാൻ, എല്ലാർക്കും പറ്റി എന്ന് വരില്ല.
 എന്നാൽ നവ മാധ്യമങ്ങളിൽ കേവലം ഇൻ്റർനെറ്റ് ചാർജ് മാത്രം നൽകി, ആർക്കും എന്തും പ്രസിദ്ധീകരിക്കാം എന്ന ബദൽ സമ്പ്രദായം വന്നത് 
എന്നെ പോലുള്ള ഒളശ്ശ മാർക്ക് വലിയ അനുഗ്രഹം ആകുന്നു
എൻ്റെ തൂലിക ഞാൻ തപസ്സിരുന്ന്  വരുത്തിയതാണ്

   ബോംബുകൾ പ്രതീക്ഷിക്കുക


നുഗ്രഹിക്കണം ആശീർവദിക്കണം
     

4 comments: